SCERT Indian Constitution | 5 to 10 SCERT- ലെ ഇന്ത്യൻ ഭരണഘടന മുഴുവൻ ഒറ്റ വീഡിയോയിൽ | Kerala PSC

Поделиться
HTML-код
  • Опубликовано: 13 апр 2025
  • SCERT | KERALA GEOGRAPHY | കേരള ഭൂമിശാസ്ത്രം | Playlist
    • SCERT | KERALA GEOGRAP...
    SCERT | KERALA HISTORY | കേരള ചരിത്രം | Playlist
    • SCERT | KERALA HISTORY...
    SCERT | INDIAN CONSTITUTION | ഇന്ത്യൻ ഭരണഘടന | Playlist
    • SCERT | Indian Constit...
    SCERT | INDIAN GEOGRAPHY | ഇന്ത്യൻ ഭൂമിശാസ്ത്രം | Playlist
    __________________________________________________________________________________________
    5 to 10 SCERT ലെ PSC കേരള ഭൂമിശാസ്ത്രം മുഴുവൻ ഒറ്റ വീഡിയോയിൽ
    • SCERT Kerala Geography...
    5 to 10 SCERT ലെ PSC കേരള ചരിത്രം മുഴുവൻ ഒറ്റ വീഡിയോയിൽ
    • SCERT Kerala History |...
    5 to 10 SCERT ലെ PSC ഇന്ത്യൻ ഭരണഘടന മുഴുവൻ ഒറ്റ വീഡിയോയിൽ
    • SCERT Indian Constitut...
    _____________________________________________________________________________________
    SCERT 5 ആം ക്ലാസ് മുതൽ 10ആം ക്ലാസ്സ് വരെയുള്ള ഇന്ത്യൻ ഭരണഘടന എന്ന ഭാഗത്തെ മുഴുവൻ വിവരങ്ങളും ഒറ്റ വീഡിയോയിൽ
    Class 5 Chapter 9
    ജനങ്ങൾ ജനങ്ങൾക്കുവേണ്ടി
    For the People
    Class 6 Chapter 10
    ജനാധിപത്യവും അവകാശങ്ങളും
    Democracy & Rights
    Class 7 Chapter 3
    നമ്മുടെ ഭരണഘടന
    Our constitution
    Class 8 Chapter 4
    നമ്മുടെ ഗവൺമെന്റ്
    Our Government
    Class 9 Chapter 3
    ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും
    Indian constitution: Rights and Duties
    Class 9 Chapter 8
    തിരഞ്ഞെടുപ്പും ജനാധിപത്യവും
    Election and Democracy
    _______________________________________________________________________________________________
    5th social science
    6th social science
    7th social science
    8th social science
    9th social science
    Indian Constitution malayalam
    scert textbooks for psc exams
    scert malayalam psc
    scert text based psc questions
    scert social science class 5 to 10
    Question Pool
    tenth preliminary classes
    10th preliminary class
    ldc mains
    lgs mains
    ldc class
    lgs class
    scert for ldc
    scert for lgs
    scert for psc exams
    scert capsule
    scert books
    scert book
    psc scert text books
    indian constitution psc malayalam
    constitution psc class in malayalam
    constitution psc
    constitution previous psc questions
    indian constitution psc
    psc indian constitution
    constitution of india psc
    constitution psc previous questions
    scert constitution
    constitution scert psc
    indian constitution scert textbooks
    indian constitution psc malayalam scert
    indian constitution scert
    constitution scert
    5TH STD SCERT SOCIAL
    6TH STD SCERT SOCIAL
    7TH STD SCERT SOCIAL
    8TH STD SCERT SOCIAL
    9TH STD SCERT SOCIAL
    KERALA PSC പരീക്ഷകളിൽ പാഠപുസ്തകങ്ങളുടെ പ്രാധാന്യം നമുക്കേവർക്കും അറിയുന്നതാണല്ലോ ?
    പാഠപുസ്തകങ്ങൾ എല്ലാം സുലഭമായി ലഭ്യം അല്ലാത്തതിനാലും ഓരോ പാഠവും വായിച്ചു നോട്ട്സ് ഉണ്ടാക്കിയെടുക്കുന്നത് ഒരുപാട് സമയ നഷ്ടം ഉണ്ടാക്കുന്നതിനാലും PSC BOOSTER DOSE നിങ്ങൾക്കു വേണ്ടി ആ കർത്തവ്യം ഏറ്റെടുക്കകയാണ് .
    വിഷയാടിസ്ഥാനത്തിൽ ഓരോ പാഠഭാഗങ്ങളിലെയും മുഴുവൻ വസ്തുതകളും അരിച്ചുപെറുക്കി നിങ്ങൾക്കു മുന്നിൽ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് ഈ സീരിസിലൂടെ . കൂടുതൽ മെച്ചപ്പെടുത്താൻ Teacher's Hand Book കൂടി റെഫർ ചെയ്താണ് വീഡിയോ ചെയ്തിരിക്കുന്നത്.
    കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ ഷെയർ ചെയ്തു
    കൊടുത്തുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുക.
    SCERT പാഠപുസ്തകത്തിലെ ഇന്ത്യൻ ഭരണഘടന
    Indian Constitution in SCERT
    ഇന്ത്യൻ ഭരണഘടന
    Question pool
    constitution kerala psc
    constitution kerala psc
    kerala psc indian constitution
    bharanakhadana psc
    scert class for kerala psc
    scert kerala psc
    kerala psc scert textbooks class
    janadipathyavum tiranjeduppum
    nammude government
    moulika avakaashangalum karthavyangalum
    indian bharanakhadana
    nammude bharanakhadan
    janangal jangalkkuvendi
    queries solved
    samagra question pool psc
    samagra question pool
    samagra question pool download
    samagra question pool 9th standard
    samagra question pool 9th social science
    samagra question pool 8th standard
    samagra question pool 8th social science
    question pool samagra
    scert samagra question pool
    samagra question pool malayalam
    samagra psc question pool
    samagra question pool 9th class
    samagra scert question pool malayalam medium
    psc samagra question pool
    #scert #scert9thstd #pscscert #9thstdsocialscience #8thstdsocialscience #7thstdsocialscience #6thstdsocialscience #malayalam #ijanadipathyavumtiranjeduppum #samagra #class9th #class8th #socialscience #questionpool #mcq #indianconstitutionpsc #constitution #kpsc #constitutionofindia #samagra #samagraquestionpool #questionpool #nammudegovernment #nammudeavakaashangalumkarthavyangalum #janangaljanangalkkuvendi #nammudebharanakhadana #bharanakhadana

Комментарии •

  • @anjuthulasi8763
    @anjuthulasi8763 Год назад +7

    Thanku sir. Njanoru വിട്ടമ്മയാണ് രണ്ടു കുഞ്ഞുങ്ങൾ und. എന്നെ സംബന്ധിച്ചു ഇത്രെയും കാര്യങ്ങൾ ഒറ്റ വിഡിലോടെ കിട്ടുന്നത് valiya കാര്യമാണ്. ഇതു പോലെ മറ്റു ടോപ്പിക്ക് വേണം sir

    • @pscboosterdose
      @pscboosterdose  Год назад +2

      പരമാവധി ക്ലാസുകൾ ചെയ്യാൻ ശ്രമിക്കാം 👍👍

  • @anupama2366
    @anupama2366 Год назад +25

    സാറിന്റെ എല്ലാ ക്ലസ്സുകളും ഞാൻ സ്ഥിരം കാണുന്ന ഒരാൾ ആണ്..വളരെ വളരെ നല്ല ക്ലസ്സ് ആണ്.. പണിക്കിടയിൽ കേട്ടിരിക്കാം പടിയ്ക്കാം🎉🎉🎉🎉

    • @pscboosterdose
      @pscboosterdose  Год назад +1

      Thankyou Anupama😊

    • @anupama2366
      @anupama2366 Год назад +2

      @@pscboosterdose സയൻസ് ഇതുപോലെ ചെയ്യുമോ സർ🌼😩

    • @pscboosterdose
      @pscboosterdose  Год назад +2

      @@anupama2366 സാമൂഹ്യശാസ്ത്രം തീർന്ന ഉടനെ സയൻസ് ഇതുപോലെതന്നെ ചെയ്യുന്നതാണ്👍👍

  • @Chinjuni
    @Chinjuni Год назад +19

    ഒരുപാട് നല്ല ക്ലാസ്സ്‌.. യുട്യൂബിൽ ഞാൻ കണ്ട scert ഭരണഘടന യിൽ ഏറ്റവും മികച്ച ക്ലാസ്സ്‌.... ഒരു പോയിന്റ് പോലും ഒഴിവാക്കാതെ പറഞ്ഞു തരുന്നു..... Thankyou so much sir... ഇനിയും scert ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @Krishna-ic6po
    @Krishna-ic6po Год назад +7

    വളരെ നല്ല ക്ലാസ്സാണ്. ഇന്ത്യൻ ഭരണഘടന SCERT മുഴുവന്നും ഒറ്റ ക്ലാസ്സിൽ പഠിക്കാൻ പറ്റി. ഇനിയും മറ്റു വിഷയങ്ങൾ ഇതു പോലെ പ്രതീക്ഷിക്കുന്നു.😊

    • @pscboosterdose
      @pscboosterdose  Год назад +1

      ഇന്ത്യൻ ഭരണഘടന, കേരള ചരിത്രം, കേരള ഭൂമിശാസ്ത്രം എന്നീ മൂന്ന് വിഷയങ്ങളും ഇതുപോലെ നമ്മൾ ചെയ്തിട്ടുണ്ട്.

    • @siddiquet8490
      @siddiquet8490 Год назад

      Bakki pettann cheyyu​@@pscboosterdose

  • @greeshmagopalakrishnan9768
    @greeshmagopalakrishnan9768 Год назад +1

    Superb class. SCERT vlassukalk ini evideyum pokanda.superb class. Thank you so much for your effort.

  • @jabsha
    @jabsha Год назад +5

    Best class. 👏 ഇക്കണോമിക്സ്, ബാക്കി ടോപിക്സ് എല്ലാം ഇത് പോലെ ഒറ്റ വീഡിയോ വേണം.

  • @nitheeshk3239
    @nitheeshk3239 Год назад +4

    Thank you Sir😍😍ഈ ക്ലാസ്സ്‌ കേട്ടിട്ട് നോട്സ് എഴുതി പഠിക്കുവാണ്..❤️

  • @keerthyts7703
    @keerthyts7703 Год назад +2

    Scert sciensum ethupole pratheekshikkunu....🥰🥰🥰🙏🙏🙏🙏🙏

  • @reshmarajan8291
    @reshmarajan8291 Год назад +2

    Njan scert points revision vendi kandathaanu...sir oru point polum vittittilla...thank u very much sir... Great work 😊

  • @Annie2023annliya
    @Annie2023annliya Год назад +3

    വളരെ നന്നായി മനസിലാകുന്നു thank you sir🙏🏽🙏🏽

  • @athiraprasad8770
    @athiraprasad8770 Год назад +5

    Sir thanks alot....... ഞാൻ വീഡിയോ കണ്ടില്ല bt എനിക്ക് അറിയാം ഇത് best ആണ് എന്നു ഇത് നോക്കിയാൽ വേറെ റിവിഷൻ വേണ്ട എന്ന്,
    Sir ഒരു requst ഇതുപോലെ ബാക്കി സബ്ജെക്ട് എല്ലാം ചെയ്യണേ pls

    • @pscboosterdose
      @pscboosterdose  Год назад +1

      Thankyou Athira😊. കേരള ചരിത്രം, കേരള ഭൂമിശാസ്ത്രം, ഇന്ത്യൻ ഭരണഘടന എന്നീ ടോപ്പിക്കുകൾ നമ്മൾ പഠിച്ചു കഴിഞ്ഞു. ഇന്നുമുതൽ ഇന്ത്യൻ ഭൂമിശാസ്ത്രം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ എല്ലാ ടോപ്പിക്ക് കളും ചെയ്തു തീർക്കണം എന്നാണ് ആഗ്രഹിക്കുന്നത്. Keep Supporting👍👍

  • @sachindastsmaths2070
    @sachindastsmaths2070 11 месяцев назад +2

    നല്ല രീതിയിൽ മനസ്സിലാകുന്നു😊❤

  • @jishi2255
    @jishi2255 Год назад +74

    സയൻസ് ഇതുപോലെ വേണം സർ ❤❤

    • @irshanakabeer5695
      @irshanakabeer5695 Год назад +8

      Ate sir we are egerly waiting for scert science class

    • @cholasedupsc7414
      @cholasedupsc7414 Год назад +1

      mp

    • @aswathyam5103
      @aswathyam5103 Год назад +2

      Athe

    • @pscboosterdose
      @pscboosterdose  Год назад +20

      സാമൂഹ്യ ശാസ്ത്രം തീർന്നയുടൻ സയൻസ് start ചെയ്യും 👍👍

    • @aswinet002
      @aswinet002 Год назад

      ​@@pscboosterdosepdf indo ithinte

  • @reshma-im9nu
    @reshma-im9nu 9 месяцев назад

    Adipoli.....valare nalla avatharaarnam❤❤❤❤🎉🎉🎉🎉🎉🎉

  • @karthikak8643
    @karthikak8643 Год назад +6

    വളരെ നല്ല presentation... നന്നായി മനസ്സിലാവുന്നുണ്ട്.... Thank you sir.... ഇനിയും ക്ലാസുകൾ പ്രദീക്ഷിക്കുന്നു....

    • @aswinet002
      @aswinet002 Год назад +1

      Scert enganeya download aakande

    • @pscboosterdose
      @pscboosterdose  Год назад

      Thankyou Karthika😊

    • @pscboosterdose
      @pscboosterdose  Год назад

      Samagra എന്ന് google ചെയ്യുക. അതിൽ text books എന്ന option ഉണ്ട്. അത് ഉപയോഗിച്ച് download ചെയ്യാം. പാഠപുസ്തകങ്ങൾ ലഭ്യമായ ടെലിഗ്രാം ചാനലുകൾ ഉണ്ട്. അതിൽ നിന്നും വേഗം കണ്ടെത്താം.

    • @sruthisruthikr6742
      @sruthisruthikr6742 Год назад +1

      Samagrayil ncert malayalam kittuo

    • @pscboosterdose
      @pscboosterdose  Год назад

      @@sruthisruthikr6742 +1,+2 കിട്ടും

  • @johncyjoseph6732
    @johncyjoseph6732 Год назад +4

    Thank you for ur effort and dedication

  • @divyapraveen0599
    @divyapraveen0599 9 месяцев назад

    Adipoli class sir ella points um cover cheythittundu🙏🙏🙏

  • @vineethanikhil9791
    @vineethanikhil9791 Год назад +1

    Good class sir.. Very useful. Thank you so much❤❤❤

  • @MaximusCPO
    @MaximusCPO 2 месяца назад

    Great effort🙏🏼

  • @VISHNU_VISHH
    @VISHNU_VISHH Год назад +4

    Useful video ❤
    thank you so much ❤😊

  • @aswathiachu-g8o
    @aswathiachu-g8o Год назад +1

    Super class aanu sir.... 👍🏻👍🏻🙏🏻🙏🏻

  • @jubisameer1079
    @jubisameer1079 Год назад +2

    Examinte mukkal bhagavum ee class kond cover akumo?? Please reply...ith padichitt entha constitution nu vendi ini padikkendath?? Mock test koodi cheytha mathiyo,???

    • @pscboosterdose
      @pscboosterdose  Год назад

      പോര. SCERT ആണ് base. SCERT യിലെ ഒരു point പോലും കളയാൻ പറ്റില്ല. ഇത് പഠിച്ചു കഴിഞ്ഞാൽ pyq പഠിക്കുക. 2017 ന് ശേഷമുള്ള question papers നോക്കിയാൽ മതി. അതിലെ ഓരോ ചോദ്യവും വന്ന topics പഠിച്ചെടുക്കണം. പിന്നെ പുതിയ കാര്യങ്ങൾ പഠിക്കുമ്പോളും ആഴ്ചയിൽ ഒരിക്കൽ പഴയത് revise ചെയ്യാൻ മടക്കണ്ട. Best of luck👍👍

    • @jubisameer1079
      @jubisameer1079 Год назад +1

      Thank u sir for ur great effort and fast reply....

  • @KavyaPrasad-q6v
    @KavyaPrasad-q6v Год назад

    Thankyou soooooo much for this effort❤🙏🙏

  • @sandhyas4222
    @sandhyas4222 Год назад +1

    Sir ,super class,nalla avatharanam,ithupole oru channelum illa,iniyum classukal cheyyanam vere subjects,thank u for ur great effort,ippozha serikkum constition serikkum padichathe

    • @aswinet002
      @aswinet002 Год назад +1

      Pdf indavo ithinte oke enganeya ith padikunne

    • @pscboosterdose
      @pscboosterdose  Год назад

      Thankyou Sandhya👍👍

    • @pscboosterdose
      @pscboosterdose  Год назад

      @ashwin ഓരോ വീഡിയോയും ഒരുപാട് സമയമെടുത്താണ് ചെയ്യുന്നത്. ചില വീഡിയോ ചെയ്യാൻ 2 ആഴ്ച വരെ എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് pdf share ചെയ്യാത്തത്. പഠിക്കുവാൻ വേണ്ടി ഒന്നുകിൽ വീഡിയോ കണ്ട് നോട്ട് എഴുതിയെടുക്കുക. അല്ലെങ്കിൽ വീഡിയോ പല ആവർത്തി കാണുക.

    • @aswinet002
      @aswinet002 Год назад +1

      @@pscboosterdose ok sir

  • @renjinisatheesh7803
    @renjinisatheesh7803 Год назад +4

    Ithupole ella subjectwise class pratheekshikkunnu scert full vayichu padikkanulla samayavum sahacharyangalum kuravanu

    • @pscboosterdose
      @pscboosterdose  Год назад

      കേരള ചരിത്രം, കേരളഭൂമി ശാസ്ത്രം,ഇന്ത്യൻ ഭരണഘടന എന്നീ ടോപ്പിക്കുകൾ നമ്മൾ പൂർണ്ണമായും പഠിച്ചുകഴിഞ്ഞു.ഇന്നുമുതൽ ഇന്ത്യൻ ഭൂമിശാസ്ത്രം ആരംഭിച്ചിട്ടുണ്ട്. അതിനുശേഷം ഇന്ത്യൻ ചരിത്രം ചെയ്യുന്നതായിരിക്കും. ഇങ്ങനെ എല്ലാ ടോപ്പിക്കും എടുത്ത് തീർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. Keep Supporting👍👍

  • @anishn413
    @anishn413 Год назад +19

    ഇതുപോലെ mathsum 5മുതൽ 10വരെ എല്ലാം ഉൾപ്പെടുത്തി oru ക്ലാസ് പ്രതീക്ഷിക്കുന്നു...

    • @pscboosterdose
      @pscboosterdose  Год назад +11

      ഇപ്പോൾ സാമൂഹ്യ ശാസ്ത്രം, സയൻസ്, മലയാളം എന്നിവ പൂർത്തിയാക്കാനാണ് നോക്കുന്നത് . അതിന് ശേഷം നമുക്ക് maths ചെയ്യാനും പരിശ്രമിക്കാം 👍👍

    • @anjanair
      @anjanair Год назад +1

      ​@@pscboosterdose ❤

  • @shahnazmalu
    @shahnazmalu Год назад +1

    Thank you so much sir for your excellent classes ❤❤❤

  • @adiammuworld6664
    @adiammuworld6664 Год назад

    ❤❤❤❤❤❤❤ super Class... very interesting

  • @shafeenakhan550
    @shafeenakhan550 7 месяцев назад

    Super class....thank you❤

  • @athiraanoop8536
    @athiraanoop8536 Год назад +1

    SCERT malyalam English, science classes koode sir cheythirinnu enkil ath valare upakarapradham aayirunnu.

    • @pscboosterdose
      @pscboosterdose  Год назад +1

      കേരള ചരിത്രം, കേരള ഭൂമിശാസ്ത്രം, ഇന്ത്യൻ ഭരണഘടന എന്നിവ നമ്മൾ പൂർണമായും ചെയ്തു കഴിഞ്ഞതാണ്. ഇപ്പോൾ ഇന്ത്യൻ ഭൂമിശാസ്ത്രം ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുശേഷം ഇന്ത്യ ചരിത്രം ചെയ്യും. സാമൂഹ്യശാസ്ത്രം തീർന്നു കഴിഞ്ഞാൽ സയൻസ് ആരംഭിക്കുന്നതാണ്. 👍👍

  • @haseenakunnumal8840
    @haseenakunnumal8840 Год назад +1

    Valare nalla class👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @reshma-im9nu
    @reshma-im9nu 9 месяцев назад

    Sir good effort ❤❤❤❤

  • @cheechutd1is
    @cheechutd1is 9 месяцев назад

    Scert ella topicum ethupole cheyyumo very useful thank you so much

  • @ajilajaneesh3215
    @ajilajaneesh3215 Год назад +1

    Valare nalla class, sir nte perenthanu

    • @pscboosterdose
      @pscboosterdose  Год назад

      Thankyou Ajila😊. പേരൊക്കെ വഴിയേ പറയാം.🙃

  • @devuspp5873
    @devuspp5873 Год назад

    Super cls.. nd ur voice also

  • @Ashaajith-cs4fl
    @Ashaajith-cs4fl Год назад

    Science classes ithu pole venam sir super class😊

  • @ithalsaayaofficial2650
    @ithalsaayaofficial2650 Год назад

    Fruitful class❤❤❤

  • @SalihaSajeed
    @SalihaSajeed Год назад

    Super class sir. Nallathupole manassilayi. Sir science classesum venam.

  • @reshmidhanesh8201
    @reshmidhanesh8201 Год назад +1

    👌, class, thank you sir 🙏

  • @Krishnajithks-s2x
    @Krishnajithks-s2x 7 месяцев назад

    Excellent class..

  • @AswathySujith-i8m
    @AswathySujith-i8m Год назад

    Thanks for this sir
    Good presentation
    Ella subject num oru video

  • @sarathkumars4616
    @sarathkumars4616 Год назад +5

    ഫിസിക്സ്‌,, കെമിസ്ട്രി,,, ബിയോളജി വേണം 🥰❤️🥰❤️🥰😭

    • @pscboosterdose
      @pscboosterdose  Год назад +3

      സാമൂഹ്യ ശാസ്ത്ര പാഠങ്ങൾ തീർന്ന ഉടനെ നമ്മൾ സയൻസസ് ആരംഭിക്കുന്നതാണ് 👍👍

  • @JasminJasmin-vv8yz
    @JasminJasmin-vv8yz Год назад +4

    Nalla avatharanam.
    Adhyamayanu kanunnath❤

  • @sooryasanthosh2317
    @sooryasanthosh2317 Год назад

    Adipoliiii class continue cheyane sir....

  • @sujithrams9453
    @sujithrams9453 Год назад

    Good presentation.. keep going ❤🎉🎉🎉

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 Год назад +3

    നന്ദി 🥰🙏

  • @trickytips2072
    @trickytips2072 Год назад

    Very usefl class.. Thank u sir

  • @nezlath
    @nezlath Год назад +1

    Thnk u sooo much🥰 dr❤️

  • @renjur3848
    @renjur3848 9 месяцев назад

    Suprr sir constitution pakkaaa ayii

  • @KavyaPrasad-q6v
    @KavyaPrasad-q6v Год назад

    Doubt varunnna ella parts um sir clarify cheyyunnund🙏

  • @haira1029
    @haira1029 8 месяцев назад

    Good class sir🙌🏻

  • @aparnakj6727
    @aparnakj6727 Год назад

    സയൻസ് ക്ലാസ്സുകളും ഇതു പോലെ ചെയ്യുമോ? ക്ലാസുകൾ വളരെ അധികം പ്രയോജനം ചെയ്യുന്നു.

  • @rajinaajeesh1211
    @rajinaajeesh1211 Год назад +1

    Nallavannam manassilakunnund thank you sir

  • @jishaunni9267
    @jishaunni9267 11 месяцев назад

    Thank you very useful. Science ithu pole cheyyamo

  • @saranyashaji460
    @saranyashaji460 7 месяцев назад

    Thank you so much sir 😊💞💞😌😘😙

  • @baulsvlog
    @baulsvlog Год назад +1

    Sir, ഇതിൽ 5to 10 വരെയുള്ള സോഷ്യൽ സയൻസ് മുഴുവൻ ഇല്ലേ?

    • @pscboosterdose
      @pscboosterdose  Год назад +1

      5 മുതൽ 10വരെയുള്ള ഭരണഘടനയുമായി ബന്ധപ്പെട്ട മുഴുവൻ പാഠഭാഗങ്ങളും ഉണ്ട്.

  • @aswathys1484
    @aswathys1484 Год назад +1

    Useful video sir . Thank you sir

  • @najmaanzar1649
    @najmaanzar1649 Год назад +3

    Sir science um social koode cheyyumo❤️❤️❤️

    • @pscboosterdose
      @pscboosterdose  Год назад

      സാമൂഹ്യശാസ്ത്രം തീർന്ന ഉടനെ നമ്മൾ സയൻസ് ആരംഭിക്കുന്നതാണ് 👍👍

  • @umeshtv7496
    @umeshtv7496 11 месяцев назад +1

    Good sir nalla class tanks sir

  • @sharusworld1308
    @sharusworld1308 Год назад

    Supper classs.....tnkuuu

  • @bluebutterfly495
    @bluebutterfly495 Год назад +2

    Thank you sir 🥰🙏

  • @Kavya42
    @Kavya42 Год назад

    University lgs main exminu munbh important topics vech revision cls cheyyamo

  • @jaseenashajahan4653
    @jaseenashajahan4653 Год назад +2

    Useful video👍

  • @vijayalekshmiiekshmi5552
    @vijayalekshmiiekshmi5552 Месяц назад

    താങ്ക്സ് സർ

  • @nidhi-pk2vo
    @nidhi-pk2vo 3 месяца назад

    👍

  • @aswathyvijayan6910
    @aswathyvijayan6910 7 месяцев назад

    👍👍

  • @remashaji1727
    @remashaji1727 Год назад

    Good class sir 🙏🎉🎉

  • @LigishaR-fi5xm
    @LigishaR-fi5xm Год назад +1

    Thank you sir❤❤❤

  • @sangeethashijupb4027
    @sangeethashijupb4027 Год назад

    Very usefui class thank you sir

  • @anaswarashaji9155
    @anaswarashaji9155 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @Smiju-r9e
    @Smiju-r9e Год назад

    👏👏👌👌 class sir

  • @Rekhanidheesh
    @Rekhanidheesh 11 месяцев назад

    Science classum ethupole cheyamo sir it very use ful to all learns

  • @aneeshvadavannur9711
    @aneeshvadavannur9711 Год назад +1

    🔥🔥🔥🔥🔥

  • @midhunktkl8949
    @midhunktkl8949 7 месяцев назад

    ❣️❣️

  • @thahiraa3455
    @thahiraa3455 Год назад +1

    Thank you so much sir

  • @sharusworld1308
    @sharusworld1308 Год назад

    God bless u ....

  • @shidhinm11
    @shidhinm11 Год назад +2

    Supper class👍

  • @sulunasar7555
    @sulunasar7555 Год назад

    Good presentation

  • @MrQUICKPSC
    @MrQUICKPSC Год назад +1

    very good class sir

  • @swalihac9313
    @swalihac9313 Год назад

    Njan innan class kandath
    Super class❤

  • @KERALADIARYY
    @KERALADIARYY Год назад +2

    The effort 🙏🙏🙏👍

  • @fathimarashida478
    @fathimarashida478 Год назад +1

    Thank you sir

  • @sheeja7770
    @sheeja7770 Год назад

    Valare Nalla class

  • @dilmolbabu8569
    @dilmolbabu8569 Год назад

    Thanku sir❤

  • @ambikaav2228
    @ambikaav2228 Год назад +1

    Thank you sirr.. ❤️

  • @anaswarashaji9155
    @anaswarashaji9155 Год назад +2

    ബാക്കി വിഷയങ്ങൾ കൂടി ചെയ്യാമോ

    • @pscboosterdose
      @pscboosterdose  Год назад

      പരമാവധി ക്ലാസുകൾ ചെയ്യാൻ ശ്രമിക്കാം👍👍

  • @anupama2366
    @anupama2366 Год назад +2

    🎉🎉🎉

  • @reshmadevaharsh5063
    @reshmadevaharsh5063 Год назад +1

    Thankssir

  • @NRH786
    @NRH786 Год назад

    സൂപ്പർ class

  • @anaswarashaji9155
    @anaswarashaji9155 Год назад +1

    World history, economics ellam ഇങ്ങനെ ചെയ്യാമോ

    • @pscboosterdose
      @pscboosterdose  Год назад +1

      എല്ലാ ക്ലാസുകളും ചെയ്യാൻ പരമാവധി ശ്രമിക്കാം 👍👍

    • @sachindastsmaths2070
      @sachindastsmaths2070 11 месяцев назад +1

      Ok sir ​@@pscboosterdose

  • @lijinapc2824
    @lijinapc2824 Год назад +1

    ❤❤❤❤

  • @aryababu6727
    @aryababu6727 Год назад +1

    Ee note tharamo sir, super class 👍

    • @pscboosterdose
      @pscboosterdose  Год назад +1

      Thankyou Arya👍👍. നോട്ട്സ് തരാൻ നിർവാഹമില്ല. രണ്ടാഴ്ച കഷ്ടപ്പാടാണ് ഈ ഒരു വീഡിയോ. അതുകൊണ്ടാണ്. Sorry

  • @vijithavv8162
    @vijithavv8162 Год назад +1

    👌👌👍

  • @soumyausha6946
    @soumyausha6946 Год назад

    Namasthe sir. Beyond the words. I was suffering from viral fever since couple of weeks. But I tried to hear many class from youtube. All makes me irritated. But this class, awesome. I learnt the content almost by hearing only though I was struggled by fever. Keen and detailed class. Connect cheyth parayunnath kond manassinnu povilla. Happy. And thanks alot Sir

  • @mohamadhadhik2246
    @mohamadhadhik2246 Год назад

    Sir plustwo mainsinn ee class mathram nokkiyall mathiyoo

  • @SaranyaDiya-b3v
    @SaranyaDiya-b3v Год назад +1

    👍🏼👍🏼👍🏼👍🏼

  • @roopinap360
    @roopinap360 Год назад

    Thankyou sir

  • @nikhilayogesh6325
    @nikhilayogesh6325 Год назад

    ❤️❤️👌👌

  • @PrabinaKk
    @PrabinaKk Год назад +1

    👌👌

  • @abhinavvlogs7807
    @abhinavvlogs7807 8 месяцев назад

    Thanks